കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിൻ രാജിന്റെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ എം കെ റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
എന്നാല്‍ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിട്ടില്ലെന്നും പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഡെന്റല്‍ കോളേജ് പ്രിൻസിപ്പല്‍ വിനോദ് മോനി വ്യക്തമാക്കി.

إرسال تعليق