പതിനാറുകാരി തീ കൊളുത്തി ആത്മഹത്യ ചെയ്തു; സംഭവം തിരുവനന്തപുരം വലിയമലയിൽ



തിരുവനന്തപുരം: തിരുവനന്തപുരം വലിയമലയില്‍ 16കാരി തീ കൊളുത്തി ആത്മഹത്യ ചെയ്തു. 

പെരിന്തല്‍മണ്ണ സ്വദേശി വിഷ്ണു വർഷ (16) ആണ് മരിച്ചത്.

വീടിനകത്ത് ബെഡ്റൂമില്‍ വൈകീട്ട് അഞ്ചുമണിയോടെ തീ കൊളുത്തി മരിക്കുകയായിരുന്നു. 

തൊളിക്കോട് എച്ച്‌എസ്‌എസിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ് മരിച്ച പെണ്‍കുട്ടി.

Post a Comment

Previous Post Next Post