ആലപ്പുഴ : ഹരിപ്പാട് ജംഗ്ഷനില്‍ കെഎസ്‌ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.
ബൈക്ക് യാത്രികരായ കുമാരപുരം സ്വദേശി ശ്രീനാഥ്(25), സുഹൃത്ത് ഗോകുല്‍ (25) എന്നിവരാണ് മരിച്ചത്.
കുമാരപുരം പഞ്ചായത്ത് ഏഴാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി രഘുകുമാറിൻ്റെ അനന്തരവനാണ് മരിച്ച ശ്രീനാഥ്.
Post a Comment