തലയോലപ്പറമ്പ് : കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ചാംപ്യൻ പട്ടം നിലനിർത്തി കോട്ടയം ഈസ്റ്റ് ഉപജില്ലയും ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് എച്ച്എസ്എസും
891 പോയിൻ്റുകളോടെയാണ് കോട്ടയം ഈസ്റ്റ് കിരീടം നിലനിർത്തിയത്. കലോത്സവത്തിന്റെ തുടക്കം മുതൽ വ്യക്തമായ പോയിന്റ് മുന്നേറ്റത്തിൽ കോട്ടയം ഈസ്റ്റ‌് ഉപ ജില്ല ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്നു.
പക്ഷേ, സ്‌കൂൾ തലത്തിൽ അവസാന മത്സരം വരെ പോ യിന്റ് നിലയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണു ളാക്കാട്ടൂർ സ്കൂൾ ഒന്നാമത് എത്തിയത്.
_മികച്ച 5 ഉപജില്ലകൾ_
1. കോട്ടയം ഈസ്റ്റ‌് - 891
2. ചങ്ങനാശേരി - 844
3. ഏറ്റുമാനൂർ -786
4. പാമ്പാടി -730
5. കാഞ്ഞിരപ്പള്ളി - 722
_മികച്ച 5 സ്‌കൂളുകൾ_
1. എംജിഎം എൻഎസ്എസ് എച്ച്എസ്എസ് ളാക്കാട്ടൂർ - 294
2. മുസ്ലിം ഗേൾസ് എച്ച്എസ്എ സ് ഈരാറ്റുപേട്ട- 283
3. എൻഎസ്എസ് എച്ച്എസ്എ സ് കിടങ്ങൂർ- 209
4. സെന്റ് തെരേസാസ് എച്ച്എ സ്എസ് വാഴപ്പള്ളി- 185
5. ദേവീവിലാസം വിഎച്ച്എസ്എ സ് കുമാരനല്ലൂർ- 178

Post a Comment