ഇടുക്കി: ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് കയറി വിദ്യാർഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർത്ഥി തടിയമ്പാട് പറപ്പള്ളിൽ ഹെയ്സൽ ബെനാണ് മരിച്ചത്.
സ്കൂൾ മുറ്റത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post a Comment