തിരുവനന്തപുരം: മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പില്‍ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങി.
അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതി ചേർക്കുക.അബ്ദുറഹ്മാന്റെ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലൻ, മുൻ സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി എന്നിവരെയും പ്രതി ചേർക്കും.
നിലവിലെ അന്വേഷണ സംഘം തന്നെയാണ് കേസ് തുടർന്നും അന്വേഷിക്കുക. SIT പ്രാഥമിക റിപ്പോർട്ടില്‍ ഗൗരവമുള്ള കണ്ടെത്തലുകള്‍ ഉണ്ടെന്നും ഉത്തരവില്‍ പറയുന്നു.

إرسال تعليق