കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീലിം​ഗ് അടർന്നുവീണു, രോ​ഗികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 


കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണു. പുതിയ സർജിക്കൽ ബ്ലോക്കിലെ സീലിംഗാണ് വീണത്. 


റെറ്റിന പരിശോധന മുറിക്ക് സമീപമാണ് സംഭവം. രോഗികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്.

Post a Comment

أحدث أقدم