തൃശ്ശൂരിൽ ന്യുമോണിയ ബാധിച്ച്‌ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരൻ മരിച്ചു



തൃശൂർ: പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന മൂന്നു വയസുകാരൻ മരിച്ചു. 

തൃശൂർ വെളുത്തൂർ സ്റ്റാർ റോഡില്‍ കണ്ണനായ്ക്കല്‍ അരനാട്ടുകര ജിത്തു - ഗ്രീഷ്മ ദമ്പതികളുടെ മകൻ ഇവാൻ ജിത്തു ആണ് മരിച്ചത്.

ന്യുമോണിയ ബാധയെത്തുടർന്ന് ഇവാനെ മൂന്ന് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post