الصفحة الرئيسيةKerala News സിഎംആര്‍എല്‍- എക്സാലോജിക് ഇടപാട്: പിണറായി വിജയന് തിരിച്ചടി, അപ്പീല്‍ ഫയല്‍ ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയില്ല VARTHA VIBE أكتوبر 15, 2026 0 കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് തിരിച്ചടി.പിണറായി വിജയന് അപ്പീല്‍ ഫയല്‍ ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയില്ല.സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹര്‍ജിക്കാരുടെ അവകാശത്തെ ബാധിക്കില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
إرسال تعليق