സുഹൃത്തുക്കൾ തമ്മിൽ തർക്കം; പിന്നാലെ കൊച്ചി പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

 


കൊച്ചി പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി ഷിജോയ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ ഷിജോയ്‌യുടെ സുഹൃത്ത് ജെന്‍സനെ പൊലീസ് പിടികൂടി. ഇരുവരും തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് വിവരം.

Post a Comment

أحدث أقدم