ലൈംഗികാതിക്രമ കേസ്: നടൻ സിദ്ദിഖിന് വിദേശത്ത് നടക്കുന്ന ദൃശ്യം 3 ൻ്റെ പ്രമോഷൻ ഷോയില്‍ പങ്കെടുക്കാം



കൊച്ചി: ലൈഗികാതിക്രമകേസില്‍ പ്രതിയായ നടന്‍ സിദ്ദീഖിന് ഖത്തറില്‍ വച്ച്‌ നടക്കുന്ന ദൃശ്യം 3 ൻ്റെ പ്രമോഷൻ ഷോയില്‍ പങ്കെടുക്കാൻ അനുമതി.

ഈ മാസം 21 ന് റിലീസ് ചെയ്യുന്ന സിനിയയുടെ പൊമോഷൻ ഷോ മെയ് 19 നും 23 നു ഇടയക്കാലി ഖത്തില്‍ വച്ച്‌ നടത്തുന്നതില്‍ സിനിമയിലെ അഭിനേതാവ് എന്ന നിലയില്‍ പങ്കെടുക്കാൻ പോകാൻ വേണ്ടിയാണ് അനുവാദം നല്‍കിയത്. ഇതിന് ശേഷം 2 ആഴ്ചയ്ക്ക ശേഷം പാസ്പോർട്ട് തിരികെ കോതിയില്‍ നല്‍കാനും ഉത്തരവില്‍ പറയുന്നു.

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ടാനിയ മറിയം ജോസിൻ്റെ താണ് ഉത്തരവ്. സുപ്രീകോടതി അനുവധിച്ച ജാമ്യ വ്യവസ്ഥകള്‍ പ്രകാരമാണ് പ്രതി സിദിഖ് കോടതിയില്‍ പാസ്പോർട്ട് നല്‍കിയത്.ഈ ഉപാധിയാണ് കോടതി പ്രതിയുടെ ജോലി ആവശ്യങ്ങള്‍ക്ക് വേണ്ടി ഇളവ് അനുവദിച്ചത്. 2016 ജനുവരി 28 ന് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഹോട്ടലില്‍ പരാതിക്കാരിയായ നടിയുമായെത്തി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

Post a Comment

أحدث أقدم