ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; സംഭവം തിരുവനന്തപുരത്ത് വീട്ടിൽ


 വീടിനുള്ളിലെ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ വർക്ക് ഏരിയയും പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും കത്തി നശിച്ചു. മംഗലപുരം കൊയ്ത്തൂർ കോണത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ കൂടിയായിരുന്നു അപകടം. സിലിണ്ടർ ലീക്കായതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post