അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചു; ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

 


കണ്ണൂർ: അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചതിനെ തുടർന്ന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. 

വളപട്ടണം പൊലീസ് 10 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

കീച്ചേരി പാലോട്ടുകാവ് ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കരിമരുന്ന് പ്രയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

 സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് കേസെടുത്തത്.

Post a Comment

أحدث أقدم