സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്ബി; ബില്ല് വര്‍ധനയുണ്ടാകില്ല, പവര്‍കട്ട് ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

 


തിരുവനന്തപുരം: കേരളത്തിലെ റെക്കോർഡ് വൈദ്യുതി ഉപയോഗത്തില്‍ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി.


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നും പവർകട്ട് വരില്ലെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.


പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും. എങ്കിലും വൈദ്യുതി ബില്‍ കൂടില്ലെന്നും മന്ത്രി വ്യക്തമാക്കി.


അടിയന്തര അവലോകന യോഗം നാളെ ചേരുമെന്നും മന്ത്രി പ്രതികരിച്ചു.

Post a Comment

Previous Post Next Post