ഇടുക്കി: മൂന്നാർ മാലിന്യ പ്ലാന്റില്‍ വൻ തീപിടിത്തം.
നല്ലതണ്ണി എസ്റ്റേറ്റിലെ കല്ലാർ മാലിന്യ പ്ലാന്റാണ് കത്തിനശിച്ചത്.
തീപിടിത്തത്തില്‍ പ്ലാന്റിലുള്ള സാധന സാമഗ്രികള്‍ എല്ലാം കത്തി നശിച്ചു.
തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
إرسال تعليق