മൂന്നാറില്‍ വൻ തീപിടിത്തം; കല്ലാര്‍ മാലിന്യ പ്ലാന്റ് കത്തി നശിച്ചു



ഇടുക്കി: മൂന്നാർ മാലിന്യ പ്ലാന്റില്‍ വൻ തീപിടിത്തം. 

നല്ലതണ്ണി എസ്റ്റേറ്റിലെ കല്ലാർ മാലിന്യ പ്ലാന്റാണ് കത്തിനശിച്ചത്.

തീപിടിത്തത്തില്‍ പ്ലാന്റിലുള്ള സാധന സാമഗ്രികള്‍ എല്ലാം കത്തി നശിച്ചു.

 തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Post a Comment

Previous Post Next Post