മൂന്ന് മാസത്തിനിടെ മൂന്നാറില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 18 പശുക്കള്‍; വിദഗ്ധ പഠനം വേണമെന്ന് ആവശ്യം



 ഇടുക്കി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്നാറില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 18 പശുക്കള്‍. 

പശുക്കള്‍ കൂട്ടത്തോടെ ചത്തതോടെ മൂന്നാറിലെ പ്രതിദിന പാലുല്‍പാദനത്തില്‍ 1500 ലിറ്ററിലേറെ കുറവ് രേഖപ്പെടുത്തി.


കാട്ടിലെ സ്വാഭാവിക ഇരകളെ ഉപേക്ഷിച്ച്‌ കടുവകള്‍ നാട്ടിലിറങ്ങുന്നതിനെക്കുറിച്ച്‌ വിദഗ്ധ പഠനം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.

 ഇടുക്കിയിലെ തോട്ടംമേഖലയില്‍ കന്നുകാലികള്‍ക്ക് നേരെ കടുവകളുടെ ആക്രമണം ഇപ്പോള്‍ ആവർത്തിക്കുന്ന സംഭവമായി മാറിയിരിക്കുകയാണ്.

Post a Comment

أحدث أقدم