കോൺഗ്രസിനെതിരെ ഡീൽ ആരോപണം ഉയർത്തിയ സിപിഎം നേതാവ് എഎ റഹീമിനെതിരെ ചീഫ് ഇലക്ഷൻ കമ്മീഷന് പരാതി നൽകിയെന്ന് അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി വിഎസ് ശിവകുമാർ. 2 കോടി രൂപയുടെ മാനനഷ്ട കേസ് കൊടുക്കുമെന്നും കളക്ടർക്കും പരാതി നൽകിയെന്നും വിഎസ് ശിവകുമാർ പറഞ്ഞു. സിപിഎമ്മിന് പരാജയ ഭീതിയാണ്. അരുവിക്കരയിലും തിരുവനന്തപുരത്തും കോൺഗ്രസ് വിജയം ഉറപ്പാണ്. പെരുമാറ്റചട്ട ലംഘനമാണ് റഹിം നടത്തിയത്. വർഗ്ഗീയ ധ്രുവീകരണം നടത്തിയെന്നും പിൻവലിച്ച് മാപ്പ് പറയണമെന്നും വിഎസ് ശിവകുമാർ പറഞ്ഞു.

إرسال تعليق