മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി ഏറ്റൂമാനുരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എൻ വാസവൻ; സിഎംഎസ് കോളജിലെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു ഇരുവരും തമ്മിലുള്ള ഒത്തുചേരല്‍

 


കോട്ടയം: ഏറ്റൂമാനുരിലെ എല്‍ഡിഎഫ് സ്ഥാനാർഥി വി.എൻ വാസവൻ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി. 

കോട്ടയം സിഎംഎസ് കോളജിലെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു ഇരുവരും തമ്മിലുള്ള ഒത്തുചേരല്‍.

മമ്മൂട്ടിയുടെ വിജയാശംസയില്‍ വി.എൻ വാസവൻ നന്ദി അറിയിച്ചു.


Post a Comment

Previous Post Next Post