തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു; ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് ആരോപണം



തൃശ്ശൂർ: തൃശൂർ ഇരിങ്ങാലക്കുടയില്‍ തെരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തില്‍ ബിജെപി പ്രവർത്തകന് കുത്തേറ്റു.

പ്രദേശവാസിയായ വിഷ്ണുവിനാണ് കുത്തേറ്റത് .

ഡിവൈഎഫ്‌ഐ പ്രവർത്തരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപി ആരോപണം.

പരിക്കേറ്റ വിഷ്ണു തൃശൂർ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടാണ് സംഭവം.

Post a Comment

أحدث أقدم