ഇടുക്കി: ഇടുക്കിയില്‍ രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.
ഒരാള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു.
വെള്ളിലാംകണ്ടതിന് സമീപമാണ് അപകടം ഉണ്ടായത്. ബൈക്കുകളില്‍ ഒന്ന് ബസിലും ഇടിച്ചു.
കോഴിമല സ്വദേശി ജിൻസണ്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജെയ്‌സണ്‍, ഏലപ്പാറ സ്വദേശികളായ സിഖില്‍, കൃഷ്ണപ്രിയ എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

Post a Comment