തൃശ്ശൂർ കൊണ്ടാഴിൽ കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു



തൃശ്ശൂർ: കൊണ്ടാഴി പാറമേൽപടിയിൽ കാറിടിച്ച് കാൽനടയാത്രികനായ യുവാവ് മരിച്ചു.

മായന്നൂർ സ്വദേശി പുത്തൻവീട്ടിൽ ചക്കിങ്ങൽ അരുൺ (32) ആണ് മരിച്ചത്. 

റോഡ് സൈഡിലൂടെ നടന്നു പോവുകയായിരുന്ന അരുണിനെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു, ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post