തിരുവനന്തപുരത്ത് ആറ്റിൽച്ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

 


തിരുവനന്തപുരം : ആറ്റിൽച്ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം മുദാക്കൽ സ്വദേശി അർച്ചനയുടെ മൃതദേഹമാണ് ഇന്ന് വാമനപുരം ആറ്റിൽനിന്ന് കണ്ടെത്തിയത്. ശനിയാഴ്ചയാണ് അർച്ചന വാമനപുരം ആറ്റിലേക്ക് ചാടിയത്. തുടർന്ന് കഴിഞ്ഞ ദിവസം തന്നെ അ​ഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചിരുന്നു. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post