ബിജു മേനോൻ നായകനായ അവറാച്ചൻ ആൻഡ്‌ സണ്‍സ് ഒടിടിയിലെത്തി



ബിജു മേനോൻ നായകനായി വന്ന പുതിയ ചിത്രമാണ് അവറാച്ചൻ ആൻഡ്‌ സണ്‍സ്. അവറാച്ചൻ ആൻഡ് സണ്‍സ് ഒടിടിയിലെത്തി. നെറ്റ്ഫ്ലിക്സിലൂടെയാണ് അവറാച്ചൻ ആൻഡ് ഫാമിലിയുടെ ഒടിടി സ്‍ട്രീമിംഗ് നടക്കുന്നത്. ഇന്നാണ് അവറാച്ചൻ ആൻഡ് സണ്‍സിന്റെ ഒടിടി സ്‍ട്രീമിംഗ് തുടങ്ങിയത്.


കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറിയ 'അവറാച്ചൻ ആൻഡ് സണ്‍സി'ല്‍ ബിജുമേനോനോടൊപ്പം ഉർവശി, ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സണ്‍, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടില്‍, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയില്‍, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അവറാച്ചൻ ആൻഡ് സണ്‍സിന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്.

Post a Comment

Previous Post Next Post