അവയവ കച്ചവടം; സംസ്ഥാനത്ത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലടക്കം അഞ്ചിടങ്ങളിൽ ഇഡി പരിശോധന

 


കൊച്ചി : സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ നടപടികൾ കടുപ്പിച്ച് ഇഡി. കേരളത്തിൽ അഞ്ചിടങ്ങളിൽ ഇഡി പരിശോധന നടത്തുകയാണ്. കൊച്ചിയിലെ പ്രധാന സ്വകാര്യ ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കൊല്ലത്ത് ഇടനിലക്കാരന്റെ വീട്ടിലും ഇഡി പരിശോധന ന‌ടത്തി. പുളിയത്തുമുക്ക് സ്വദേശി ശ്രീജയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.

Post a Comment

أحدث أقدم