ദൃശ്യ കൊലക്കേസ്; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ പ്രതി വിനീഷ് പിടിയില്‍

 


കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ഡിസംബറില്‍ ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയില്‍.


മുംബൈയില്‍ വച്ചാണ് ബിനീഷിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.


പ്രതിയെ നാളെ നാട്ടിലെത്തിക്കും. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ടോയ്ലെറ്റിന്‍റെ ചുമർ തുരന്ന് പ്രതി ചാടിപ്പോയത്.

Post a Comment

Previous Post Next Post