'തുറുപ്പുഗുലാൻ' സിനിമയിലെ താരം; നെട്ടൂർ ശിവക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച നെല്ല്യക്കാട്ട് മഹാദേവൻ ചരിഞ്ഞു



കൊച്ചി: നെട്ടൂർ ശിവക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച നെല്ല്യക്കാട്ട് മഹാദേവൻ എന്ന ആന ചരിഞ്ഞു. ഇന്ന് വെകീട്ട് നാലുമണിയോടെയാണ് ആന ചരിഞ്ഞത്.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ലോറിയില്‍ കയറ്റുന്നതിനിടെ ആന കുഴഞ്ഞുവീഴുകയായിരുന്നു.

മമ്മൂട്ടിയുടെ 'തുറുപ്പുഗുലാൻ' എന്ന സിനിമയില്‍ പ്രധാന കഥാപാത്രമായിട്ടുള്ള ആനയാണ് നെല്ല്യക്കാട്ട് മഹാദേവൻ.

Post a Comment

Previous Post Next Post