ശബരിമല സ്വര്‍ണക്കൊള്ള കേസ്: എന്‍ വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു; പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് നടപടി



കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ട് കൊല്ലം വിജിലൻസ് കോടതി.

പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് നടപടി.

കൊല്ലം വിജിലൻസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്. 

എ. പത്മകുമാർ നേതൃത്വം നൽകിയ ബോർഡിലെ സിപിഎം നോമിനി ആയിരുന്നു വിജയകുമാർ.

Post a Comment

أحدث أقدم