കൊല്ലം കാവനാട് മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു; പാചക ഗ്യാസില്‍ നിന്ന് തീ പടർന്നതാകാം തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം
VARTHA VIBE0
കൊല്ലം: കൊല്ലം കാവനാട് മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ച് അപകടം. പാചക ഗ്യാസില്‍ നിന്ന് തീ പടർന്നതാകാം തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
മുക്കാട് കായലില്‍ നങ്കൂരമിട്ട് കിടന്ന രണ്ട് ബോട്ടുകള്‍ക്ക് ആണ് തീപിടിച്ച് അപകടം ഉണ്ടായത്. തീയണക്കാൻ ഇപ്പോഴും ഫയർഫോഴ്സ് ശ്രമം നടത്തുകയാണ്.
إرسال تعليق